ഉത്തർപ്രദേശിൽ ഇനി കോൺഗ്രസിന്റെ പ്ലാൻ ബി | Oneindia Malayalam

2019-01-09 164

congress would not just do well but also “surprise” everyone in uttarpradesh, says rahul gandhi
മായാവതിയുടെയും അഖിലേഷിന്റെയും മനംമാറ്റം കോൺഗ്രസിനെ ഭയപ്പെടുത്തുന്നില്ലെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത്. ഉത്തർപ്രദേശിൽ കോൺഗ്രസ് ചില ''സർപ്രൈസുകൾ" ഒരുക്കുന്നുണ്ടെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.

Videos similaires